HOME
DETAILS

'ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍' വ്യാജചിത്രം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

  
backup
December 29 2018 | 09:12 AM

fake-social-media-posts-ayyappa-jyothi-rishiraj-singh-29-12-2018

പത്തനംതിട്ട: എക്‌സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിങ് ഐപിഎസ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതായി വ്യാജമായി ഫോട്ടോ നിര്‍മിച്ച് നവമാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് തിരുവല്ലയില്‍ അറസ്റ്റില്‍. ജെ. ജയന്‍ തിരുമുലപുരം എന്നയാളെയാണ് തിരുവല്ല പൊലിസ് അറസ്റ്റ് ചെയ്തത്.

ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ താന്‍ പങ്കെടുത്തുവെന്ന വ്യാജ പ്രചാരണത്തിനെതിരെ ഋഷിരാജ് സിങ് നേരത്തെ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നു.

വ്യാഴാഴ്ച രാവിലെ മുതലാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഋഷിരാജ് സിങ് അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കുന്നെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വ്യാപകമായത്. 'ഡി.ജി.പി ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നു' എന്ന അടിക്കുറിപ്പോടെ അദ്ദേഹത്തോട് രൂപസാദൃശ്യമുള്ള വ്യക്തിയുടെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു പ്രചാരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

Kerala Gold Rate: ഇന്നും കൂടി; 58,000 വും കടന്ന് സ്വര്‍ണവില

Kerala
  •  19 days ago
No Image

'ചെങ്കോട്ടയാണീ ചേലക്കര'; പ്രതികരണവുമായി കെ.രാധാകൃഷ്ണന്‍; യു.ആര്‍ പ്രദീപിന് വ്യക്തമായ മുന്നേറ്റം

Kerala
  •  19 days ago
No Image

വോട്ടെണ്ണല്‍ ദിനത്തിലും താരമായി 'ട്രോളി ബാഗ്'; പാലക്കാട് കോണ്‍ഗ്രസ് ആഘോഷം തുടങ്ങി

Kerala
  •  19 days ago
No Image

ബസ്സ്റ്റേഷനുകളുടെ മുഖച്ഛായ മാറും; ബ്രാന്‍ഡ് ചെയ്യാന്‍ കെ.എസ്.ആർ.ടി.സി

Kerala
  •  19 days ago
No Image

'പാലക്കാടിന്റെ വികസനം തുടരും'; വോട്ടെണ്ണി തീരുംമുന്‍പ് രാഹുലിന് അഭിനന്ദവുമായി ബല്‍റാം

Kerala
  •  19 days ago
No Image

ദന്തചികിത്സയ്ക്കിടെ ഉപകരണത്തിന്റെ ഭാഗം നാലു വയസുകാരൻ്റെ വയറ്റിലെത്തി:  ഡോക്ടർക്കെതിരേ പൊലിസിൽ പരാതി 

Kerala
  •  19 days ago
No Image

പ്രിയങ്കക്ക് വാരിക്കോരി നല്‍കി വയനാട്, അടുത്തെങ്ങുമെത്താതെ മൊകേരി, നവ്യ ചിത്രത്തില്‍ പോലുമില്ല

Kerala
  •  19 days ago
No Image

ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്

Kerala
  •  19 days ago
No Image

പാലക്കാടന്‍ കോട്ടയില്‍ ബി.ജെ.പിയെ വിറപ്പിച്ച് രാഹുല്‍; ഭൂരിപക്ഷം ആയിരം കടന്നു 

Kerala
  •  19 days ago
No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  19 days ago