HOME
DETAILS
MAL
ഗാന്ധിജയന്തിയുടെ അവധി എടുത്തുകളഞ്ഞു
backup
August 15 2017 | 00:08 AM
ജയ്പൂര്‍: സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് ഗാന്ധിജയന്തി അവധി നല്‍കുന്നത് റദ്ദാക്കി. ഗവര്‍ണര്‍ പുറത്തിറക്കിയ പുതിയ കലണ്ടറിലാണ് ഓക്ടോബര്‍ 2 അവധിയില്ലെന്ന് വ്യക്തമാക്കിയത്.
2017-18 വിദ്യാഭ്യാസ വര്‍ഷത്തില്‍ 24 അവധികളാണ് ഉള്ളത്. ഇതില്‍ നിന്ന് ഗാന്ധി ജയന്തി അവധിമാത്രമാണ് എടുത്തുകളഞ്ഞത്. സംസ്ഥാനത്ത് 12 സര്‍വകലാശാലകളാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."