HOME
DETAILS
MAL
ഒന്‍പത് കോടിയിലേറെ പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചു
backup
August 15 2017 | 00:08 AM
ന്യൂഡല്‍ഹി: 9.3 കോടിയിലധികം പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആദായ നികുതി വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാന്‍ കാര്‍ഡ്-ആധാര്‍ ബന്ധിപ്പിക്കലിനുള്ള അവസാന തിയതിയായിരുന്ന കഴിഞ്ഞ അഞ്ചുവരെയുള്ള കണക്കാണിത്. ഇത് മൊത്തം പാന്‍കാര്‍ഡുകളുടെ 30 ശതമാനമാണ്. മൂന്നു കോടി ഉടമകള്‍ കഴിഞ്ഞ ജൂണ്‍-ജൂലൈ മാസങ്ങള്‍ക്കിടെയാണ് ആധാറുമായി ബന്ധിപ്പിച്ചതെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."