HOME
DETAILS

യു.ഡി.എഫ് വനിതാ സംഗമത്തിനിടെ കൈയേറ്റവും സംഘര്‍ഷവും

  
backup
December 29, 2018 | 8:53 PM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

 

കൊല്ലം: വനിതാമതിലിനും അയ്യപ്പ ജ്യോതിക്കും ബദലായി യു.ഡി.എഫ് കൊല്ലത്ത് സംഘടിപ്പിച്ച വനിതാ സംഗമവും വനിതാ മതിലിന്റെ പ്രചരണാര്‍ഥം സി.പി.എം നടത്തിയ കലാജാഥയും ഒരേ സ്ഥലത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി.


വനിതാ സംഗമത്തിന് നേരെ കൈയേറ്റ ശ്രമമുണ്ടായതായി ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ആരോപിച്ചു. രണ്ടു സംഘങ്ങളും ഒരേ സ്ഥലത്ത് വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പരസ്പരം പോര്‍വിളികളുമായി ഇരുവിഭാഗവും രംഗത്തെത്തിയതോടെ ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇരു വിഭാഗത്തിനും മധ്യേ നിലയുറപ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി.


തുടര്‍ന്ന് കലാജാഥയുടെ ഭാഗമായുള്ള പ്രകടനങ്ങള്‍ അരേങ്ങറുമ്പോള്‍ യു.ഡി.എഫ് വനിതാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജികൾ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

Kerala
  •  a minute ago
No Image

അഭിഭാഷക ക്ഷേമനിധി നിയമത്തിൽ ഭേദഗതിക്ക് സർക്കാർ; വിരമിക്കൽ ആനുകൂല്യം 20 ലക്ഷമാകും

Kerala
  •  25 minutes ago
No Image

അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം

Kerala
  •  31 minutes ago
No Image

തെരഞ്ഞെടുപ്പ് ചെലവ് സമർപ്പിച്ചില്ല; തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച 7,845 സ്ഥാനാര്‍ഥികൾക്ക് വിലക്ക് വരുന്നു

Kerala
  •  an hour ago
No Image

എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് നാളെ തുടക്കം

Kerala
  •  an hour ago
No Image

പ്രീപ്രൈമറി കെ.ഇ.ആറിന് പുറത്തുതന്നെ; തസ്തികയും നിയമനവും വേതനവുമില്ല

Kerala
  •  an hour ago
No Image

ഹൃദയാഘാതം: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു

qatar
  •  11 minutes ago
No Image

കുഞ്ഞ് ആലിന് ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിട നൽകാൻ നാട്

Kerala
  •  an hour ago
No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  8 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  8 hours ago