HOME
DETAILS
MAL
ഇന്നലത്തെ ഒരു വിമാനം മലപ്പുറത്തിന് വേണ്ടി മാത്രം
backup
August 15 2017 | 01:08 AM
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട ഒരു വിമാനം മലപ്പുറം ജില്ലയ്ക്ക് വേണ്ടി മാത്രം. ഉച്ചയ്ക്ക് 1.45 ന് യാത്രയായ എസ്.വി 5151 നമ്പര്‍ വിമാനമാണ് മലപ്പുറം ജില്ലയില്‍ നിന്നുള്ള തീര്‍ഥാടകര്‍ മാത്രമായി യാത്ര തിരിച്ചത്. ഈ വിമാനത്തില്‍ പുറപ്പെട്ട 300 ഹാജിമാരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."