HOME
DETAILS
MAL
തിരിച്ചു വരവില്‍ നദാലിന് അടിതെറ്റി
backup
December 29 2018 | 21:12 PM
അബൂദബി: തിരിച്ചു വരവില്‍ അടിതെറ്റി റാഫേല്‍ നദാല്‍. മുബട്‌ല വേള്‍ഡ് ടെന്നീസ് ചാംപ്യന്‍ഷിപ്പിന്റെ സെമിയിലാണ് നദാല്‍ പരാജയപ്പെട്ടത്. കെവിന്‍ ആന്‍ഡേഴ്‌സണാണ് നദാലിനെ വീഴ്ത്തിയത്. സ്‌കോര്‍: 4-6, 6-3, 6-4. 112 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് നദാല്‍ ആദ്യ ടൂര്‍ണമെന്റ് പോരാട്ടത്തിനിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."