ട്രെന്‍ഡി കളക്ഷനുകളുമായി കോട്ടക്കല്‍ സീനത്ത്
കോട്ടക്കല്‍: ബലിപെരുന്നാള്‍-ഓണം ട്രെന്‍ഡി കളക്ഷനുകളുമായി കോട്ടക്കല്‍ സീനത്ത് സില്‍ക്‌സ് ആന്‍ഡ് സാരീസ്. മലബാറിലെ ഉപഭോക്താക്കളുടെ അഭിരുചി മനസിലാക്കിയാണ് സീനത്ത് മെട്രോ പ്ലാസയില്‍ ഏറ്റവും പുതിയ ഫാഷന്‍ കളക്ഷന്‍ ഒരുക്കിയിരിക്കുന്നത്.
ഫോര്‍ഷൈഡ് ലോങ് ഓപ്പണ്‍ സ്‌ട്രൈറ്റ് ചുരിദാറുകള്‍, റാംബോ മറ്റാസ്‌കോ ചുരിദാറുകള്‍, ലാസ്‌മോ ചുരിദാറുകള്‍, ഗൗണുകള്‍, വെസ്റ്റേണ്‍ കുര്‍ത്തകള്‍, മെര്‍സാലിക് ഹാഫ്‌ടോപ്‌സ്, ഷോള്‍ഡര്‍ ലെസ്സ് ലെന്നി ടോപ്‌സ്, റൊമേഡിയോ ടോപ്‌സ്, മാക്‌സി ടോപ്‌സ,് സിഗരറ്റ് ഫിറ്റ് പാന്റ്‌സ്, രാശി പ്രിന്റ്‌സ് മെറ്റീരിയല്‍, പഞ്ചിങ്ങ് സ്റ്റോണ്‍ വെല്‍വെറ്റ് മെറ്റീരിയല്‍സ,് സാരികള്‍, സ്‌പെഷ്യല്‍ ഓണം കസവു സാരികള്‍, പട്ടുപാവാടകള്‍, ഗാഗ്രചോളികള്‍, ലെഹങ്കകള്‍, ജെന്റ്‌സ് ബ്രാന്‍ഡഡ് കളക്ഷന്‍സ് തുടങ്ങിയവയുടെ അപൂര്‍വ്വമായ ഡിസൈനിങ്ങും കളക്ഷനും ഒരുക്കിയിട്ടുണ്ടെന്നു സീനത്ത് പര്‍ച്ചേസ് വിഭാഗം അറിയിച്ചു. വിവാഹ പാര്‍ട്ടികളുടെ സൗകര്യാര്‍ഥം പ്രത്യേക കസ്റ്റമര്‍ കെയര്‍ സേവനവുമുണ്ട്.
പാദരക്ഷകളുടെ സമ്പൂര്‍ണ ശ്രേണിയുമായി കോട്ടക്കല്‍ ലെതര്‍ പ്ലാനെറ്റും ഒരുങ്ങിയിട്ടുണ്ടെന്നു കോട്ടക്കല്‍ സീനത്ത് സില്‍ക്‌സ് ആന്‍ഡ് സാരീസ് മാനേജങ് ഡയറക്ടര്‍ മനരിക്കല്‍ അബ്ദുല്‍ റസാഖ്, അബ്ദുസമദ് പുള്ളാട്ട് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."