HOME
DETAILS
MAL
വാഗാ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് മധുരക്കൈമാറ്റം
backup
August 15 2017 | 06:08 AM
അമൃത്‌സര്‍: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വാഗ- അഠാരി അതിര്‍ത്തിയില്‍ മധുര കൈമാറ്റം നടത്തി. അതിര്‍ത്തി രക്ഷാ സേനയും പാക്ക് റേഞ്ചേര്‍സും തമ്മിലാണ് മധുരം കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."