HOME
DETAILS
MAL
സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചു
backup
December 31 2018 | 13:12 PM
തൃശൂര്‍: ആദ്യകാല എസ്.എഫ്.ഐ നേതാവും ജീവിക്കുന്ന രക്തസാക്ഷി എന്നറിയപ്പെടുകയും ചെയ്യുന്ന സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തൃശൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടോയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഭാര്യ: സീന, ഒരു മകള്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."