HOME
DETAILS
MAL
നാഷനല്‍ യൂത്ത് അവാര്‍ഡിന് അപേക്ഷിക്കാം
backup
August 10 2016 | 21:08 PM
മലപ്പുറം: കേന്ദ്ര കായിക-യുവജന മന്ത്രാലയം നല്‍കുന്ന നാഷനല്‍ യൂത്ത് അവാര്‍ഡിന് അപേക്ഷ നല്‍കാം. വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി രണ്ട് തലത്തില്‍ അപേക്ഷിക്കാം. യുവജന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച 15 നും 29 നുമിടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കും സംഘടനകള്‍ക്കും അപേക്ഷിക്കാം. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ യുവജന കേന്ദ്രത്തില്‍ 17ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ നല്‍കാം. ്യമ.െശി ല്‍ അപേക്ഷാ ഫോമുകളും വിശദ വിവരങ്ങളും ലഭിക്കും. ഫോണ്‍: 04832 730 120, 0471 273 3139
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."