HOME
DETAILS
MAL
2021ല്‍ ഹ്യൂണ്ടായി ലോങ് റേഞ്ച് ഇലക്ട്രിക് കാര്‍ പുറത്തിറക്കും
backup
August 17 2017 | 08:08 AM
ന്യൂഡല്‍ഹി: 2021ല്‍ ദൂര യാത്രകള്‍ക്ക് ഉപകരിക്കുന്ന രീതിയിലുള്ള ഇല്ക്ട്രിക് കാര്‍ പുറത്തിറക്കുമെന്ന് ഹ്യൂണ്ടായി. ഒറ്റ ചാര്‍ജില്‍ 500 കി.മി വരെ ദൂരം യാത്ര ചെയ്യാന്‍ പറ്റുന്ന കാര്‍ ആയിരിക്കും പുറത്തിറക്കുക. കിയ മോട്ടോര്‍ കോര്‍പുമായി സഹകരിച്ച് 2021 ആകുമ്പോഴേക്കും 31 ഗ്രീന്‍ കാറുകള്‍ നിര്‍മിക്കാനാണ് പദ്ധതി.
രണ്ട്,എട്ട് ബാറ്ററികള്‍ ഉള്ള മോഡലുകളാണ് ഇറക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹ്യൂണ്ടായ് തങ്ങളുടെ ആദ്യ ഇല്ക്ട്രിക് കാറായ ഐയോണിക് പുറത്തിറക്കിയിരുന്നു. അടുത്ത വര്‍ഷം 390 കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന എസ്.യു.വി ഇറക്കാനും ഹ്യൂണ്ടായിക്ക് പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."