HOME
DETAILS
MAL
തോമസ് ചാണ്ടി വക്കീല്‍ നോട്ടിസ് അയച്ചു
backup
August 18 2017 | 01:08 AM
ആലപ്പുഴ: സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വാര്‍ത്ത പ്രക്ഷേപണം ചെയ്തതിന് മന്ത്രി തോമസ് ചാണ്ടി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് വക്കീല്‍ നോട്ടിസ് അയച്ചു.
വാര്‍ത്ത പിന്‍വലിച്ച് മാപ്പപേക്ഷിക്കുകയും 10 ദിവസത്തിനകം 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടിസിലുള്ളത്. അഡ്വ. കെ. രാംകുമാര്‍ മുഖേനയാണ് നോട്ടിസ് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."