HOME
DETAILS
MAL
പരുക്ക്: ഷൂര്‍ലെക്ക് ഒരു മാസം കളിക്കാനാവില്ല
backup
August 18 2017 | 02:08 AM
ബെര്‍ലിന്‍: കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ബൊറൂസിയ ഡോര്‍ട്മുണ്ട് താരം ആന്ദ്രെ ഷൂര്‍ലെക്ക് ഒരു മാസം കളിക്കാനാവില്ല. പുതിയ സീസണില്‍ തുടങ്ങാന്‍ ദിവസങ്ങള്‍ക്ക് മാത്രം ശേഷിക്കെ താരത്തിന് പരുക്കേറ്റത് ക്ലബിന് തിരിച്ചടിയാണ്. ശനിയാഴ്ച വോള്‍വ്‌സ്ബര്‍ഗുമായിട്ടാണ് ഡോര്‍ട്മുണ്ടിന്റെ ആദ്യ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."