HOME
DETAILS

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം ആസ്‌ത്രേലിയക്കെതിരേ

  
backup
August 18 2017 | 02:08 AM

%e0%b4%85%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-19-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af


ബംഗളൂരു: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമ മത്സരം ആസ്‌ത്രേലിയക്കെതിരേ. മൂന്നുതവണ ജേതാക്കളായ ആസ്‌ത്രേലിയക്കെതിരായ മത്സരം ഇന്ത്യക്ക് കടുപ്പമേറിയതാണ്. ജനുവരി 14നാണ് പോരാട്ടം. ഗ്രൂപ്പ് ബിയിലാണ് ഇരുടീമുകളും ഉള്‍പ്പെട്ടിരിക്കുന്നത്. സിംബാബ്‌വെ, പാപുവ ന്യൂഗിനിയ എന്നിവരും ഗ്രൂപ്പിലുണ്ട്.
ഗ്രൂപ്പ് എയില്‍ നിലവിലെ ജേതാക്കളായ വെസ്റ്റിന്‍ഡീസ് ആതിഥേയരായ ന്യൂസിലന്‍ഡിനെ നേരിടും. ടൂര്‍ണമെന്റിലെ ആദ്യ മത്സരമാണിത്. ജനുവരി 13നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഫൈനല്‍ ഫെബ്രുവരി മൂന്നിനാണ്. ദക്ഷിണാഫ്രിക്ക, കെനിയ എന്നിവരുള്ള കടുപ്പമേറിയ ഗ്രൂപ്പാണ് എ ഗ്രൂപ്പ്.
ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, കാനഡ, നമീബിയ എന്നിവരും ഗ്രൂപ്പ് ഡിയില്‍ പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ ടീമുകളുമാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago