HOME
DETAILS

'കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരം കര്‍ഷക സമരങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതെന്ന്'

  
backup
August 18 2017 | 03:08 AM

%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82

 

കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബം രണ്ട് വര്‍ഷമായി നടത്തിവരുന്ന സമരം നീതിക്ക് വേണ്ടിയുള്ള കര്‍ഷക സമരങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍ക്കുന്നതാണന്ന് മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം ആഘേഷിക്കുമ്പോഴും കര്‍ഷകര്‍ അടക്കം നിരവധി കുടുംബങ്ങള്‍ സ്വതന്ത്ര്യം നിഷേധിക്കപ്പെട്ട് ജീവിക്കുന്നു എന്നത് കാണാതിരിക്കാനാവില്ലെന്നും സമരസഹായസമിതിയുടെ രാപ്പകല്‍ പ്രതിഷേധ ധര്‍ണയുടെ സമാപന പെതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പി.സി തോമസ് പറഞ്ഞു.
സമരം രണ്ട്‌വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ സമയത്തും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ ഒരു തീരുമാനവും ഉണ്ടാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാപ്പകല്‍ പ്രതിഷേധ ധര്‍ണ നടത്തിയത്.
കണ്‍വിനര്‍ പി.പി ഷൈജല്‍ സമാപന പെതുസമ്മേനത്തില്‍ അധ്യക്ഷനായി. ഫാ. തോമസ് പെരുമാട്ടില്‍ കുന്നില്‍ മുഖ്യപ്രഭാഷണം നടത്തി. സാലി റാട്ടക്കൊല്ലി, സാം പി. മാത്യു, പി.ടി പ്രേമാനന്ദന്‍, മാക്കമ്മ, വെള്ളച്ചി ബാലന്‍, കെ.ജി മനോഹരന്‍, സുധീര്‍ കുമാര്‍, ലലാജി ശര്‍മ്മ, എം.ജി സുനില്‍ കുമാര്‍, മടായി ലത്തീഫ്, വി.എസ് ജോസഫ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago