ഫാസിസത്തിനെതിരേ പ്രതിരോധം തീര്‍ക്കണം: മുനവ്വറലി തങ്ങള്‍
കാസര്‍കോട്: പരസ്പരം സഹവര്‍ത്തിത്വത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന മുദ്രവാക്യമുയര്‍ത്തി മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ക്യാംപയിനിന്റ ഉദ്ഘാടനം ഉളിയത്തടുക്കയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍ അധ്യക്ഷനായി. യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഹാരിസ്ചൂരി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ദേശീയ സെക്രട്ടറി അഡ്വ.ഫൈസല്‍ ബാബു, സംസ്ഥാന സെക്രട്ടറിമാരായ ആഷിഖ് ചെലവൂര്‍, എ.കെ.എം അഷ്‌റഫ്, സിദ്ദീഖലി രങ്ങാട്ടൂര്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹിമാന്‍, ടി.ഇ അബ്ദുല്ല, കെ.എം ഷംസുദ്ദീന്‍, കെ.ഇ.എ ബക്കര്‍, എ.ജി.സി ബഷീര്‍, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എ.ബി ശാഫി, മാഹിന്‍ കേളോട്, എം. രാജീവന്‍നമ്പ്യാര്‍, സലാം കന്യപ്പാടി, എ.പി ഉമ്മര്‍, കുഞ്ഞമ്മദ് പുഞ്ചാവി, അഡ്വ.ഫൈസല്‍, ലുഖ്മാന്‍ തളങ്കര, ഹസ്സന്‍ ബത്തേരി, എ.എ ജലീല്‍, നസീമ, സി.എല്‍ റഷീദ് ഹാജി, യൂസഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ല, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, നിസാം പട്ടേല്‍, നൗഷാദ് കൊത്തിക്കാല്‍, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, സൈഫുല്ല തങ്ങള്‍, ഹാരിസ് തൊട്ടി, റഹ്മാന്‍ ഗോള്‍ഡന്‍, റൗഫ് ബാവിക്കര, ശംസുദ്ധീന്‍ കൊളവയല്‍, കെ.കെ ബദറുദ്ദീന്‍, എം.സി ശിഹാബ്, സഹീദ് വലിയപറമ്പ്, ഹാഷിം ബംബ്രാണ, ആബിദ് ആറങ്ങാടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."