HOME
DETAILS
MAL
മാതൃ-ശിശു സംരക്ഷണ കേന്ദ്രം ഉദ്ഘാടനം 28ന്
backup
August 18 2017 | 04:08 AM
ഇരിട്ടി: താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മാണം പൂര്‍ത്തിയായ മാതൃ-ശിശു സംരക്ഷണ കേന്ദ്രം 28ന് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഒന്നേ മുക്കാല്‍ കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയായത്. 2008ല്‍ നബാര്‍ഡിന്റെ സഹായത്തോടെയാണ് പ്രസവ വാര്‍ഡ് ഉള്‍പ്പെടെ സജ്ജമാക്കാനുള്ള കെട്ടിട നിര്‍മ്മാണത്തിന്
തുടക്കം കുറിച്ചത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായി മൂന്നു വര്‍ഷം പിന്നിട്ടിട്ടും ഉദ്ഘാടനം വൈകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."