HOME
DETAILS

കര്‍ക്കിടക കഞ്ഞിയും പത്തില കൂട്ടാനും വിതരണം ചെയ്തു

  
backup
August 18, 2017 | 4:57 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4

 

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഓറയോള്‍ നാച്യുരത ക്ലബ്, ഭൂമിതേ ക്ലബുകളുടെ സഹകരണത്തോടെ കര്‍കിടക കഞ്ഞിയും പത്തില കൂട്ടാനും കാംപസില്‍ വിതരണം ചെയ്തു. നാട്ടറിവുകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രാദേശിയ വിഭവങ്ങള്‍ കുട്ടികള്‍ ശേഖരിച്ച് കഞ്ഞിയും കൂട്ടാനും ഒരുക്കിയത്.
നെയ്യുണ്ണി, മുള്ളന്‍ ചീര, താളില ആനക്കൊടിത്തുവ എന്നീ പത്തി ഇലകള്‍ ഉപയോഗിച്ചാണ് പത്തിലകൂട്ടാന്‍ തയാറക്കിയത്. പരിപാടിയുടെ ഭാഗമായി പാചകക്കുറിപ്പും ധാന്യങ്ങളും ഇലകളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  a month ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  a month ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  a month ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  a month ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  a month ago
No Image

കോട്ടയത്ത് സൈന്യത്തിന്റെ പേരിൽ വൻ തട്ടിപ്പ് ശ്രമം; തേയില വ്യാപാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

Kerala
  •  a month ago
No Image

ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്; ബാര്‍ സമയത്തിലെ മാറ്റം ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്

Kerala
  •  a month ago
No Image

വയനാട്ടിൽ പീഡനത്തെത്തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി; ബന്ധുവും അയൽവാസിയും പോക്സോ കേസിൽ അറസ്റ്റിൽ

Kerala
  •  a month ago