HOME
DETAILS
MAL
മുരുകന്റെ മരണം: ചികിത്സ നിഷേധിച്ചതില്‍ ഗുരുതര വീഴ്ച്ച സ്ഥിരീകരിച്ച് അന്വേഷണ റിപ്പോര്‍ട്ട്
backup
August 18 2017 | 08:08 AM
തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജിന് അനാസ്ഥ സംഭവിച്ചെന്ന് റിപ്പോര്‍ട്ട്.
മരുകനെ എത്തിക്കുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 15 വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നു.
സൂപ്രണ്ടും പ്രിന്‍സിപ്പലും പൊലിസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."