HOME
DETAILS
MAL
എന്‍.വൈ.സി കേരളഘടകം പിരിച്ചുവിട്ടു; സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കി
backup
August 18 2017 | 21:08 PM
തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരേ രംഗത്തുവന്ന എന്‍.സി.പി യുവജന വിഭാഗമായ എന്‍.വൈ.സിയുടെ കേരളഘടകത്തെ പിരിച്ചുവിട്ടു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ്റഹ്മാനെ എന്‍.സി.പി കേന്ദ്രനേൃത്വം പുറത്താക്കുകയും ചെയ്തു. എന്‍.വൈ.സി ദേശീയ അധ്യക്ഷന്‍ രാജീവ്കുമാര്‍ ഝാ ആണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്.
ആരോപണ വിധേയനായ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് മുജീബ് റഹ്മാന് പരസ്യമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."