HOME
DETAILS
MAL
മകള്‍ക്ക് മര്‍ദനം: അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍
backup
August 19 2017 | 04:08 AM
വാടാനപ്പള്ളി: സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂളില്‍ പോയ വിദ്യാര്‍ഥിനി തിരിച്ചെത്താന്‍ വൈകിയെന്നാരോപിച്ച് മര്‍ദിച്ച കേസില്‍ മാതാവിനെയും രണ്ടാനച്ഛനെയും വാടാനപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശിയായ പതിമൂന്നു കാരിയുടെ അമ്മ റഷീദ, ഇവരുടെ രണ്ടാം ഭര്‍ത്താവ് നൂറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. വൈകി വീട്ടിലെത്തിയ കുട്ടിയെ രണ്ടാനച്ഛന് മര്‍ദിക്കുകയായിരുന്നു.അമ്മ മര്‍ദനത്തിനു കൂട്ട് നില്‍ക്കുകയായിരുന്നത്രെ. ഇതേതുടര്‍ന്നാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."