HOME
DETAILS
MAL
വെള്ളേമ്പാടം എസ്.ടി കോളനി റോഡ് തകര്‍ന്നു
backup
August 10 2016 | 22:08 PM
കരുളായി: ചുങ്കത്തറ മൂത്തേടം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വെള്ളേമ്പാടം എസ്.ടി കോളനി റോഡ് ഗതാഗത യോഗ്യമല്ലതായി. മഴയില്‍ ചെള്ളികുളമായ റോഡിലൂടെ യാത്ര നിലവില്‍ ദുസ്സഹമായിരിക്കുകയാണ്.സമീപത്തെ തോടില്‍ നിന്നും വെള്ളം കയറി പല ഭാഗത്തും റോഡ് അടര്‍ന്ന് പോയിട്ടുമുണ്ട്. 20 വര്‍ഷത്തിലേറെ പഴക്കമുള്ള റോഡ് തുടങ്ങുന്ന ഭാഗത്ത് മാത്രം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. എസ്.ടി കോളനി ഉള്‍പെടെ 60 ഓളം കുടുംബങ്ങള്‍ക്കുള്ള ഏക റോഡാണിത്. കോളനിയുടെ മുന്‍വശത്ത് നൂറുമീറ്റര്‍ ഭാഗം മാത്രമാണഅ നന്നാക്കിയിട്ടുള്ളത്. ഇവിടെയ്ക്ക് എത്താനുള്ള ര@ുഭാഗവും കു@ും കുഴിയും നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."