HOME
DETAILS
MAL
മുഖ്യമന്ത്രി കൈയേറ്റക്കാര്‍ക്കൊപ്പം: എം.എം ഹസന്
backup
August 19 2017 | 08:08 AM
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൈയേറ്റക്കാര്‍ക്കൊപ്പമാണ് എന്ന് തെളിയിക്കുന്നതാണ് സമീപ സംഭവങ്ങളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികളെടുക്കുകയോ നിയമപരമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനു മുന്‍പേ മുഖ്യമന്ത്രി ക്ലീന്‍ചിറ്റ് സംഭവത്തില്‍ തോമസ് ചാണ്ടിക്ക് നല്‍കിയിരുന്നു. ഇതിനെതിരേ എ.കെ ആന്റണിയടക്കമുള്ള നേതാക്കള്‍ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."