HOME
DETAILS
MAL
വലന്‍സിയക്ക് ജയം
backup
August 20 2017 | 03:08 AM
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ലാസ് പാല്‍മാസിനെതിരായ പോരാട്ടത്തില്‍ വലന്‍സിയക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ ജയം. സാസയാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. 22ാം മിനുട്ടിലായിരുന്നു ഗോള്‍.
പിന്നീട് ഇരുടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."