HOME
DETAILS

മകന്റെ ഭീകര ബന്ധമറിയില്ലെന്ന് പിതാവ്

  
backup
August 20 2017 | 03:08 AM

%e0%b4%ae%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2


മെലൗയിയ(മൊറോക്കോ): സ്‌പെയിനിലെ കാംബ്രിലില്‍സില്‍ നടന്ന രണ്ടാമത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 17 കാരനായ മൂസാ ഔ കാബിറിന് ഭീകരബന്ധമുള്ളതായി അറിയില്ലെന്ന് പിതാവ്.
ഞെട്ടലോടെയാണ് മകനെ കുറിച്ചുള്ള വാര്‍ത്തയറിഞ്ഞതെന്നും സമപ്രായക്കാരെ പോലുള്ള ജീവിതമായിരുന്നു അവനെന്നും പിതാവ് ഔ കാബിര്‍ പറഞ്ഞു. സംശയിക്കേണ്ടതായി അവന്റെ പെരുമാറ്റത്തില്‍ ഒന്നുമുണ്ടായിരുന്നില്ല.
മൊറോക്കോയിലെ അറ്റ്‌ലസ് പര്‍വതനിരയിലെ ദരിദ്രഗ്രാമമായ മെലൗയിയിലാണ് ഇയാളുടെ വീട്. മധ്യ മൊറോക്കോയിലാണിത്. സ്പാനിഷ് പൊലിസ് സ്‌പെയിനിലുള്ള ഭാര്യയെ വിളിച്ചാണ് മകന്‍ കൊല്ലപ്പെട്ടതായി അറിയിച്ചതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഔ കാബിറിന്റെ സഹോദരനെയും പൊലിസ് കസ്റ്റയിലെടുത്തിരുന്നു. 27 കാരനായ ഇദ്‌രിസ് ആണ് കസ്്റ്റഡിയിലുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago