HOME
DETAILS
MAL
വിവാഹത്തിനെത്തിയവര്‍ക്ക് വധൂവരന്മാരുടെ വക ഔഷധസസ്യം
backup
August 20 2017 | 05:08 AM
പയ്യന്നൂര്‍: വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഔഷധസസ്യം വിതരണം ചെയ്തു വധൂവരന്മാര് മാതൃകയായി. വെള്ളൂരിലെ ഡോ. വനജയുടെയും സി. ബാലകൃഷ്ണന്റെയും മകന് ടി. ജിതിനും എറണാകുളം കടവന്തറയിലെ നാരായണന് നായരുടെയും അനിതയുടെയും മകള്‍ ചാന്ദിനിയും തമ്മിലുള്ള വിവാഹ സല്‍ക്കാര വേദിയില്‍ വച്ചാണ് ഔഷധസസ്യങ്ങള്‍ വിതരണം ചെയ്തത്. അഡ്വ. ശശിവട്ടക്കൊവ്വല്‍, കെ.പി ജ്യോതി, പി.പി കരുണാകരന്, കെ. ജയരാജന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."