HOME
DETAILS
MAL
ടെംപോ മറിഞ്ഞു പരുക്ക്
backup
August 20 2017 | 05:08 AM
കാസര്‍കോട്: ഐസ്‌ക്രീം പെട്ടിയുമായി പോവുകയായിരുന്ന ടെംപോ കുഴിയിലേക്കു മറിഞ്ഞു ഇടുക്കി സ്വദേശികളായ രാംനേഷ് (38), രാജേഷ് കുമാര്‍ (26) എന്നിവര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെയാണു സംഭവം.
കാസര്‍കോട്ട് നിന്നു മഞ്ചേശ്വരത്തേക്ക് ഐസ്‌ക്രീം പെട്ടിയുമായി പോകുമ്പോള്‍ ബന്തിയോട് മള്ളങ്കൈയിലാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."