മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
അഞ്ചല്‍: മുസ്‌ലിം ലീഗ് പുനലൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേയുള്ള പ്രതിഷേധ സംഗമം ഏരൂര്‍ കാഞ്ഞിവയലില്‍ നടത്തി. മുസ്‌ലിം ലീഗ് പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ഷാനവാസ് അഞ്ചലിന്റെ ആധ്യക്ഷതയില്‍ കൂടിയ പ്രതിഷേധ സംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കാര്യറ നസീര്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ എം.എം ജലീല്‍ മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ദുനൂബ് കുട്ടി, ട്രഷറര്‍ പുനലൂര്‍ ഐ.എ റഹീം, നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഇടപ്പാളയം നസീര്‍ മൗലവി, പുനലൂര്‍ സമദ് സാഹിബ്, അലി ഉമ്മര്‍, ബദര്‍ ഏരൂര്‍, പഞ്ചായത്ത് ഭാരവാഹികളായ അബ്ദുല്‍ അസീസ് വെഞ്ചേമ്പ്, ഷാജി അഞ്ചല്‍, നൗഷാദ് ഏരൂര്‍, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ റെജി തടിക്കാട്, യൂത്ത് ലീഗ് നേതാക്കളായ ജാന്‍, ജെസല്‍ ഏരൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍
National
• 2 months agoയുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം
uae
• 2 months agoബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു
bahrain
• 2 months ago'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്
International
• 2 months agoനിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം
Saudi-arabia
• 2 months agoഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം
International
• 2 months agoകൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്
latest
• 2 months agoമനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു
National
• 2 months agoആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്
International
• 2 months agoപാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
National
• 2 months agoയു.എ.ഇയുടെ എ.ഐ നയത്തിന് കാബിനറ്റ് അംഗീകാരം
uae
• 2 months agoവര്‍ക്കല കാപ്പില്‍ പൊഴിമുഖത്ത് മാധ്യമപ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-12-10-2024
PSC/UPSC
• 2 months ago'വംശഹത്യാ ഭരണകൂടവുമായി സഹകരിക്കില്ല' ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്റാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച് നിക്കരാഗ്വ
International
• 2 months agoയാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്
uae
• 2 months agoമുക്കത്തെ പതിനാലുകാരി ഇറങ്ങിപ്പോയത് സഹോദരന്റെ കൂട്ടൂക്കാരനോപ്പം; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മറ്റൊരു പീഡന വിവരം; പ്രതിയെ പിടികൂടി പോലീസ്
Kerala
• 2 months ago'യു.എ.ഇ സ്റ്റാൻഡ്സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ
uae
• 2 months agoആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ
National
• 2 months agoഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി
45കാരെ ഉൾപ്പെടുത്താൻ എമിറേറ്റ് അടുത്തിടെ 'വയോജന ഇൻഷുറൻസ്' പദ്ധതിയുടെ പ്രായപരിധി കുറച്ചിരുന്നു