HOME
DETAILS

ആര്‍ത്തു ചിരിച്ചു; ബാലന്‍സ് തെറ്റി ബാല്‍ക്കണിയില്‍ നിന്ന് വീണ് അധ്യാപിക മരിച്ചു

  
backup
August 20 2017 | 09:08 AM

woman-dies-while-laughing-too-hard-in-us

വാഷിങ്ടണ്‍: മകളോടും സുഹൃത്തുക്കളോടുമൊപ്പം തമാശകള്‍ പറഞ്ഞു ചിരിക്കുന്നതിനിടെ അധ്യാപിക ബാലന്‍സ് തെറ്റി ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണു മരിച്ചു. അമേരിക്കക്കാരിയായ ഷാരോണ്‍ റഗോലി(50)ക്കാണ് ഈ ദുരന്തമുണ്ടായത്. മെക്‌സിക്കോയില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു അവര്‍.

വീടിന്റെ ബാല്‍ക്കണിയിലെ തിണ്ടിലിരുന്ന് ചിരിക്കുന്നതിനിടെ തല പുറകോട്ടാക്കിയപ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിന് ക്ഷതമേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനാില്ല.

രണ്ടു കുട്ടികളുടെ അമ്മയാണ് ഷാരോണ്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago