HOME
DETAILS

കിളിക്കല്ലിങ്ങല്‍ കയറ്റം വാഹനങ്ങള്‍ നടുറോഡില്‍ കുടുങ്ങുന്നത് പതിവാകുന്നു

  
backup
August 21 2017 | 03:08 AM

%e0%b4%95%e0%b4%bf%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1


അരീക്കോട്: റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം വാഹനങ്ങള്‍ നടുറോഡില്‍ കുടുങ്ങുന്നത് പതിവാക്കുന്നു. അരീക്കോട് - തിരൂര്‍ക്കാട് സംസ്ഥാന പാതയില്‍ കിളിക്കല്ലിങ്ങല്‍ റോഡിലെ കയറ്റമാണ് വാഹനങ്ങള്‍ക്ക് തീരാദുരിതമായി മാറിയിരിക്കുന്നത്. റോഡില്‍ കുത്തനെയുള്ള കയറ്റം വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. അരീക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കുത്തനെയുള്ള കയറ്റത്തില്‍ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്.
ബസുകളും ചരക്ക് വാഹനങ്ങളുമാണ് ഏറെയും കയറ്റം കയറാനാവാതെ നടുറോഡില്‍ കുടുങ്ങേണ്ടി വരുന്നത്. ഇത് കാരണം ഗതാഗത തടസവും അനുഭവപ്പെടുന്നു. കഴിഞ്ഞ ദിവസം ഒരു ചരക്കുലോറിയും കെ.എസ്.ആര്‍.ടി.സി ബസും റോഡില്‍ കുടുങ്ങിയിരുന്നു.
രാത്രി കാലങ്ങളില്‍ ഭീമന്‍ ലോഡുകളുമായി വരുന്ന ചരക്ക് ലോറികള്‍ നടുറോഡില്‍ കുടുങ്ങിയാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് വാഹനം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനാകുന്നത്. ഈ സമയം ചെങ്ങര ഇളയൂര്‍ കാവനൂര്‍ ഭാഗങ്ങളില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ലക്ഷ്യമാക്കി വരുന്ന ആംബുലന്‍സ് പോലും വഴിയില്‍ കുടുങ്ങി കിടക്കേണ്ട അവസ്ഥയാണുള്ളത്.
കയറ്റത്തില്‍ കുടുങ്ങി കിടക്കുന്ന വാഹനങ്ങളെ മറികടന്ന് അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ കൊടും വളവില്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്. റോഡിന്റെ താഴെ ഭാഗം മുതല്‍ ഉയര്‍ത്തിക്കെട്ടി കുത്തനെയുള്ള കയറ്റം ഇല്ലാതാക്കിയാല്‍ മാത്രമെ ഗതാഗത തടസത്തിനും തുടരെയുള്ള അപകടങ്ങള്‍ക്കും പരിഹാരം കാണാനാവുകയുള്ളു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  14 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  14 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  14 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  14 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  14 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  14 days ago