HOME
DETAILS
MAL
പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു
backup
August 11 2016 | 01:08 AM
നെയ്യാറ്റിന്‍കര: സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയില്‍ 100 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. നെയ്യാറ്റിന്‍കരയ്ക്കു സമീപം മാമ്പഴക്കര റോഡില്‍ കീളിയോടുളള കണ്ണ ന്റെ കടയില്‍നിന്നുമാണ് പുകയില ഉല്‍പ്പന്നം പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ കേ സെടുത്തതായി നെയ്യാറ്റിന്‍കര എസ്.ഐ.അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."