HOME
DETAILS
MAL
വാര്‍ഷിക സമ്മേളനം നടത്തി
backup
August 21 2017 | 04:08 AM
ആലപ്പുഴ: അടിക്കടി ഉണ്ടാകൂന്ന പകര്‍ച്ചവ്യാധികളും സാംക്രമിക രോഗങ്ങളും കേരളത്തില്‍ പല തരത്തിലുള്ള സന്ധിവാത രോഗങ്ങള്‍ വ്യാപകമാകാന്‍ ഇടയാക്കുന്നുവെന്ന് ഇന്ഡ്യല് റൂമറ്റോളജി അസോസിയേഷന് മുന്‍ ദേശിയ പ്രസിഡന്റ് ഡോ.കെ.എം മഹീന്ദ്രനാഥ് പറഞ്ഞു.
സന്ധിവാത രോഗ വിദഗ്ദ്ധരുടെ സംഘടനയായ ഇന്‍ഡ്യന്‍ റുമറ്റോളജി അസോസിയേഷന് കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി ആലപ്പുഴയില്‍ നടന്നുവരുന്ന വാര്‍ഷിക സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡോ: രോഹിണി ഹാന്റ ( ന്യൂഡല്‍ഹി), ഡോ: നരസിംലു (ഹൈദരാബാദ്), ഡോ: ബി. കൃഷ്ണമൂത്തി ( ചെന്നൈ), ഡോ: വിശാല്‍ മര്‍വഹ ,ഡോ: ബി പദ്മകുമാര്‍, ഡോ: അബ്ദുല്‍ ഖാദര്‍. ഡോ. സുമ ബാലന്. തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."