HOME
DETAILS
MAL
ആയുര്‍വേദ ഫാര്‍മസിസ്റ്റ് അഭിമുഖം
backup
August 21 2017 | 19:08 PM
പാലക്കാട്: ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് ആയുര്‍വേദ കോളജുകള്‍ വകുപ്പില്‍ 29.09.2016ലെ ഗസറ്റ് വിജ്ഞാപന പ്രകാരം (കാറ്റഗറി നമ്പര്‍ 31616) ഫാര്‍മസിസ്റ്റ് ഗ്രേഡ് (ആയുര്‍വേദം) എന്‍.സി.എ-മുസ്ലിം തസ്തിക തെരഞ്ഞെടുപ്പിന് ഓഗസ്റ്റ് 24ന് രാവിലെ ഒന്‍പതിന് പ്രമാണ പരിശോധനയും അഭിമുഖവും കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസില്‍ നടത്തും.
26.04.2017ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്പ്പെട്ട് എസ്.എം.എസ് പ്രൊഫൈല്‍ സന്ദേശം ലഭിച്ചവര്‍ നിശ്ചിത സമയത്ത് ആവശ്യമായ രേഖകള്‍ സഹിതം എത്തണം.
പ്രൊഫൈലില്‍ ഇന്റര്‍വ്യൂ മെമ്മോ ലഭിച്ചിട്ടില്ലാത്ത അര്‍ഹരായവര്‍ പാലക്കാട് ജില്ലാ പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."