HOME
DETAILS

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പണം തട്ടല്‍ തട്ടിപ്പ് സംഘം വിലസുന്നു

  
backup
August 21 2017 | 20:08 PM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%99%e0%b5%8d-2


വടക്കാഞ്ചേരി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും ശേഖരിച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടുന്ന സംഘം വടക്കാഞ്ചേരി മേഖലയില്‍ വിലസുന്നു. ഇതിനകം തന്നെ ഒന്നിലധികം പേര്‍ക്ക് ആയിരങ്ങള്‍ നഷ്ടപ്പെട്ട സ്ഥിതിയാണ്. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇടപാടുകാരെ ബന്ധപ്പെടുന്നത് . ഇടപാടുകള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടിയുള്ള ബാങ്കിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് അന്വേഷണമെന്നും അറിയിക്കും. ഇതില്‍ കുടുങ്ങുന്നവരില്‍ നിന്ന് അകൗണ്ട് നമ്പറും എ.ടി.എം കോഡ്, പിന്‍ നമ്പര്‍ എന്നിവയും ശേഖരിയ്ക്കും.
ഇതിന് ശേഷം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിയ്ക്കുകയാണ് ചെയ്യുന്നത്. 77 39 04 05 96 എന്നീ നമ്പറുകളില്‍ നിന്നാണ് ഫോണുകള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം എങ്കക്കാട്, ഓട്ടുപാറ മേഖലയിലെ നിരവധി പേര്‍ക്കാണ് ഫോണ്‍ കോള്‍ എത്തിയത്. ഒരു യുവാവിന്റെ 40,000 രൂപ നഷ്ടപ്പെടുകയും ചെയ്തു. തട്ടിപ്പ് വ്യാപകമായതോടെ പൊലിസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തുന്നതിനാണ് തീരുമാനം. ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്നും അന്വേഷണ വിധേയമാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  5 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  8 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago