HOME
DETAILS

അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താനൊരുങ്ങി പാകിസ്താന്‍

  
backup
August 21 2017 | 21:08 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

ലാഹോര്‍: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരവ് വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ ഊര്‍ജിതമാക്കി.
2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ തീവ്രവാദ ആക്രമണമുണ്ടായ ശേഷം മറ്റ് ടീമുകള്‍ പാകിസ്താനില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കാര്യമായി പരിഹരിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല.
അതിനുള്ള മാറ്റമെന്ന നിലയില്‍ അടുത്ത മാസം ലോക ഇലവന്‍ പര്യടനവും ഒക്ടോബറില്‍ ശ്രീലങ്കന്‍ ടീമുമായുള്ള ഒരേയൊരു ടി20 മത്സരവും നവംബറില്‍ വെസ്റ്റിന്‍ഡീസ് ടീമിനെതിരായ ടി20 പരമ്പരയും തീരുമാനിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേതി വ്യക്തമാക്കി. കഴിഞ്ഞ എട്ട് വര്‍ഷമായി പാകിസ്താന്റെ മത്സരങ്ങളെല്ലാം യു.എ.ഇയിലാണ് നടത്തുന്നത്.
കഴിഞ്ഞ രണ്ട് സീസണുകളിലായി പാകിസ്താന്‍ സൂപ്പര്‍ ലീഗ് ടി20 മത്സരങ്ങള്‍ നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് അന്താരാഷ്ട്ര മത്സരങ്ങള്‍ സ്വന്തം മണ്ണില്‍ നടത്താനുള്ള ബോര്‍ഡിന്റെ ശ്രമങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago