HOME
DETAILS
MAL
പട്ടികജാതി പ്രമോട്ടര്‍: സമയപരിധി നീട്ടി
backup
August 11 2016 | 01:08 AM
കൊല്ലം: ജില്ലയിലെ വിവിധ ബ്ലോക്ക് മുനിസിപ്പല്‍കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫിസുകളില്‍ പട്ടികജാതി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനുള്ള സമയപരിധി ഈ മാസം 17 വരെ നീട്ടി. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരായിരിക്കണം. അപേക്ഷയുടെ മാതൃകയും മറ്റ് വിവരങ്ങളും പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."