HOME
DETAILS
MAL
ഇന്ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
backup
August 21 2017 | 23:08 PM
മുംബൈ: ഇന്ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്. ഒന്‍പത് യൂനിയനുകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."