HOME
DETAILS
MAL
യു.ഡി.എഫ് ധര്‍ണ നടത്തി
backup
August 22 2017 | 00:08 AM
കൊല്ലം: യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുധ നയങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് അയത്തില്‍ ജങ്ഷനില്‍ കൂട്ട ധര്‍ണ നടത്തി. എന്‍ അഴകേശന് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് വര്‍ക്കിങ് ചെയര്മാന് ബേബിസണ്‍ അധ്യക്ഷനായി.
ജനറല്‍ കണ്‍വീനര്‍ സജി ജി. ആനന്ദ്. മോഹന്‍ ശങ്കര്‍, വിപിനചന്ദ്രന്‍, ശ്രീകുമാര്‍, എം.എം സഞ്ജീവ് കുമാര്‍, വേണു, അഹമ്മദ് ഉഖൈല്‍, അഹമ്മദ് തുഫൈല്‍, അന്‍വര്‍, നിസാം അയത്തില്‍, ജി മണി, ഷറഫുദ്ദീന്, പള്ളിമുക്ക് നിസാമുദ്ദീന്‍, സുനില്ഡ മിലിനി, ജോണ്സണ്, ശശിധരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."