HOME
DETAILS
MAL
ദിവസേന ഭാരം നോക്കൂ, തടി കുറയ്ക്കൂ
backup
August 22 2017 | 08:08 AM
ന്യൂഡല്‍ഹി: തടി കുറക്കാന്‍ ഒരു കാരണം നോക്കിനില്‍ക്കുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ദിവസേന വെയ്റ്റിങ് മെഷീനില്‍ നിങ്ങളുടെ ഭാരം തൂക്കിനോക്കുന്നത് നിങ്ങളുടെ തടി കുറയ്ക്കാന്‍ കാരണമാകും. ഇതു മൂലം ജങ്ക് ഫുഡ് കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന പൊണ്ണത്തടികള്‍ കുറയ്ക്കാന്‍ സാധഘിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.
ദിവസേന ചെറിയ മാറ്റം മാത്രമേ ശരീര ഭാരത്തില്‍ വരൂ. ഇതില്‍ കുറവ് വരാന്‍ സ്വാഭാവികമായും തടിയുള്ള ആളുകള്‍ക്ക് ആകാംക്ഷയാകും. അതിനാല്‍ മാനസികമായി തന്നെ ഇവര്‍ ഭാരം കുറയ്ക്കാന്‍ തയാറാകുന്നു.
ദിവസേന നടക്കുന്ന വ്യായാമങ്ങളും ഡയറ്റിങും തുടരുകയും ദിനേന ശരീര ഭാരം തൂക്കി നോക്കുകയും ചെയ്താല്‍ എളുപ്പം ഭാരം കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."