HOME
DETAILS
MAL
പി.പി ഉമ്മര്‍കോയ പുരസ്‌കാരം സി. രാധാകൃഷ്ണന്
backup
August 22 2017 | 20:08 PM
കോഴിക്കോട്: പ്രമുഖ ഗാന്ധിയനും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി.പി ഉമ്മര്‍കോയയുടെ സ്മരണാര്‍ഥം ഉമ്മര്‍കോയ ഫൗണ്ടേഷന്‍ നല്‍കി വരുന്ന പുരസ്‌കാരത്തിന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ അര്‍ഹനായി.
ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഉമ്മര്‍കോയയുടെ 17 -ാം ചരമവാര്‍ഷിക ദിനമായ ആഗസ്റ്റ് 31ന് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഉമ്മര്‍കോയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ.വി കുഞ്ഞഹമ്മദും ജനറല്‍ സെക്രട്ടറി ടി.കെ.എ അസീസും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."