HOME
DETAILS
MAL
ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: സീതാറാം യെച്ചൂരി
backup
August 23 2017 | 10:08 AM
ന്യൂഡല്‍ഹി: ലാവ്ലിന് കേസില്‍ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കേസില്‍ പാര്‍ട്ടി തുടക്കം മുതല്‍ സ്വീകരിച്ച നിലപാടാണ് കോടതി കൈക്കൊണ്ടതെന്നും യെച്ചൂരി പറഞ്ഞു. ലാവ്ലിന് കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കോടതിവിധിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയാിയിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."