HOME
DETAILS
MAL
മത പ്രബോധകരുടെ അറസ്റ്റ്: അന്വേഷിക്കുമെന്ന് ന്യൂനപക്ഷ കമ്മിഷന്
backup
August 24 2017 | 00:08 AM
മലപ്പുറം: മതപ്രബോധനത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ മുജാഹിദ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അന്വേഷിക്കുമെന്ന് ന്യൂനപക്ഷ കമ്മിഷന്.
സംഭവത്തില്‍ കമ്മിഷന് പരാതി ലഭിച്ചിട്ടുണ്ട്. വിതരണം ചെയ്ത ലഘുലേഖയുടെ ഉള്ളടക്കം പരിശോധിക്കുമെന്നും സംഭവത്തില്‍ പൊലിസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് പി.കെ ഹനീഫ പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നത് വിദ്യാഭ്യാസത്തിന്റെ കുറവ് മൂലമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളിലാണ് ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ളത്. വടക്കേക്കരയിലുണ്ടായത് അത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."