HOME
DETAILS

നേതൃ പഠന ക്യാംപ്

  
backup
August 11 2016 | 01:08 AM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%83-%e0%b4%aa%e0%b4%a0%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d



കൊച്ചി:  സുന്നി യുവജന സംഘത്തിന്റെ എറണാകുളം ജില്ലാതല നേതൃ പഠന ക്യാംപ് ഓഗസ്റ്റ് 15ന് കളമശ്ശേരിയില്‍ നടക്കും.
വൈകിട് 4.30ന്  കളമശ്ശേരി മര്‍ക്കസ് ഹാളില്‍ തഖദ്ദം യാ അഖീ എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന പഠന ക്യാംപ് ജില്ലയില്‍  മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍, സബ് കമ്മിറ്റി ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്കായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഓണംമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്ന നേതൃ പഠന ശാലക്ക് ജില്ലാ പ്രസിഡന്റ് എന്‍.കെ. മുഹമ്മദ് ഫൈസി നേതൃത്വം നല്‍കും.  മജ്‌ലിസുന്നൂര്‍ ജില്ലാ ചെയര്‍മാന്‍ സയ്യിദ് ശറഫുദ്ദീന്‍ തങ്ങളുടെ ദുആയോടെ ആരംഭിക്കുന്ന ക്യാംപ് ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ജില്ലാ പ്രസിഡന്റ് വീ.കെ. മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്യും. ഇതൊരറിയിപ്പായി കരുതി നേതൃ പഠന ശാലയില്‍ പങ്കെടുക്കുന്നതിന് ബന്ധപ്പെട്ട അംഗങ്ങള്‍ അസ്വര്‍ നിസ്‌കാരത്തിന് കളമശ്ശേരി മര്‍ക്കസ് ഹാളില്‍ എത്തണമെന്ന് ജില്ലാ ട്രഷറര്‍ കെ.കെ. ഇബ്രാഹിം ഹാജി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago