HOME
DETAILS
MAL
ഭാരം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു
backup
August 25 2017 | 01:08 AM
നടുവണ്ണൂര്‍: സംസ്ഥാനപാതയില്‍ ഉള്ള്യേരി എ.ഡി.ടി കോളജ് റോഡിനടുത്ത ഭാരം കയറ്റിയ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ചെറിയ പരുക്കോടെ രക്ഷപ്പെട്ടു. തൊട്ടടുത്തുള്ള പോക്കറ്റ് റോഡില്‍നിന്ന് 6000ത്തോളം ഉണക്കച്ചകിരിയുമായി സംസ്ഥാനപാതയിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രവേശന റോഡിന്റെ ഭാഗമിടിഞ്ഞാണ്് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."