HOME
DETAILS
MAL
സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ പിന്‍വലിക്കണമെന്ന്
backup
August 25 2017 | 02:08 AM
ചേര്‍ത്തല: പൊതുമേഖല സ്ഥാപനമായ ഓട്ടോകാസ്റ്റിനോടുള്ള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ പിന്‍വലിക്കണമെന്ന് ഓള് കേരള സില്‍ക്ക് എംപ്ലോയീസ് യൂണിയന്(ഐഎന്‍ടിയുസി) ആവശ്യപ്പെട്ടു.
കമ്പനി നഷ്ടത്തിലാണെന്ന പേരില്‍ ശമ്പളപരിഷ്കരണം ഉള്‍പ്പെടെ നിഷേധിച്ചിരിക്കുകയാണെന്നും യൂണിയന് ആരോപിച്ചു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി.യു.രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെപിസിസി നിര്‍വാഹക സമിതിയംഗം സി.കെ.ഷാജിമോഹന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എം.ലിജു, എന്‍.ഹരിദാസ്, എം.എ.ഷാജി, വി.രാമചന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."