HOME
DETAILS

കഞ്ചാവുമായി പിടിയില്‍

  
backup
August 25, 2017 | 2:59 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-17



കൊടുങ്ങല്ലൂര്‍: താലൂക്കിന്റെ തീരദേശത്ത് നിന്നും ഒരു കിലോ ഇരുനൂറ് ഗ്രാം കഞ്ചാവുമായി കോതമംഗലം കോട്ടപ്പടി കാട്ടക്കുശ്ശേരി ബഷീര്‍ (49) എന്നയാളെ കൊടുങ്ങല്ലൂര്‍ എക്‌സൈസ് അറസ്റ്റുചെയ്തു. ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് ഇയാള്‍ എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം 150 ഗ്രാം കഞ്ചാവുമായി കയ്പമംഗലം മാപ്പിളക്കുളത്ത് അഷറഫ് എന്നയാളെ എക്‌സൈസ് ഷാഡോ സംഘം പിടികൂടിയിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂരില്‍ നിന്നും കഞ്ചാവുമായി എത്തി തീരദേശമേഖലയില്‍ വില്പ്പന നടത്തിവന്നിരുന്ന ബഷീര്‍ എക്‌സൈസ് സംഘത്തിന്റെ വലയിലായത്. കഞ്ചാവിന്റെ ആവശ്യക്കാരെന്ന വ്യാജേന ഇയാളെ ഫോണില്‍ വിളിച്ച് കൂളിമുട്ടം പൊക്ലായിയിലേക്ക് വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു. തീരദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവരുന്ന ചെറുകിട സംഘങ്ങള്‍ക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ; വിധി പുനഃപരിശോധിക്കാനാവില്ലെന്ന് കോടതി 

National
  •  7 minutes ago
No Image

യുഎഇയിൽ അട്ടിമറിക്ക് ശ്രമിച്ച ഭീകരസംഘം പിടിയിൽ; പിന്നിൽ ഇറാൻ ബന്ധമെന്ന് സുരക്ഷാ വിഭാഗം

uae
  •  8 minutes ago
No Image

അഹമ്മദാബാദിൽ തിലകിന്റേ ഒറ്റയാൾ പോരാട്ടം; ഗുജറാത്തിന് മുന്നിൽ 200 റൺസ് ലക്ഷ്യം വെച്ച് മുംബൈ

Cricket
  •  8 minutes ago
No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  32 minutes ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാളിന് തിരിച്ചടി, പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  33 minutes ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  an hour ago
No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  an hour ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  an hour ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  2 hours ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  2 hours ago