HOME
DETAILS

പരിശീലന പരിപാടി സംഘടിപ്പിച്ചു

  
backup
August 25, 2017 | 3:08 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d


തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി പാനല്‍ അഭിഭാഷകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ജഡ്ജി കെ. ഹരിപാല്‍ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരന് കോടതികളില്‍ നിന്ന് നീതി ലഭിക്കുന്നതിന് ലീഗല്‍ സര്‍വിസ് അതോറിറ്റി പാനല്‍ അഭിഭാഷകരുടെ ഇടപെടല്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ ആരംഭിക്കുന്ന നിയമ പരിരക്ഷ സാധാരണക്കാരന് ഉത്തമവിധി നേടി കൊടുത്തതിനുശേഷമേ പിന്‍മാറാവൂവെന്നും ജില്ലാ ജഡ്ജി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആനയറ ഷാജി അധ്യക്ഷനായി. ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സിജു ഷെയ്ക്ക്, റിട്ടയേഡ് ജില്ലാ ജഡ്ജി പ്രേമചന്ദ്രന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ. പ്രഭാകരന്‍, സെക്ഷന്‍ ഓഫിസര്‍ എന്‍. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  9 days ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  9 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  10 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  10 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  10 days ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  10 days ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  10 days ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  10 days ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  10 days ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  10 days ago