HOME
DETAILS
MAL
വാര്‍ഷിക അറ്റകുറ്റപ്പണി; ഓപ്പറേഷന് തിയറ്ററുകള്‍ അടച്ചിടും
backup
August 25 2017 | 03:08 AM
തിരുവനന്തപുരം: വാര്‍ഷിക അറ്റകുറ്റപ്പണിയുടെ ഭാഗമായി മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന് തിയറ്ററുകളും അതുമായി ബന്ധപ്പെട്ട ഐ.സി.യുകളും നാളെ മുതല്‍ അടച്ചിടും. അത്യാവശ്യ ഓപ്പറേഷനുകള്‍ക്കും തീവ്രപരിചരണത്തിനും ഒരു തടസവും ഉണ്ടാകാത്ത വിധത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു.
സെപ്റ്റംബര്‍ രണ്ടാം തീയതിയോടുകൂടി അറ്റകുറ്റപ്പണിക്കുശേഷം തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."