HOME
DETAILS

കന്നട ചലച്ചിത്രമേള നാളെ മുതല്‍ തലസ്ഥാനത്ത്

  
backup
August 25, 2017 | 3:09 AM

%e0%b4%95%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%9f-%e0%b4%9a%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയും കന്നട ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന കന്നട ചലച്ചിത്രമേളക്ക്് നാളെ തുടക്കമാകും. നാളെ വൈകിട്ട് ആറ് മണിക്ക് ദേവിപ്രിയ തിയേറ്ററില്‍ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ കര്‍ണാടക ചലനചിത്ര അക്കാദമി ചെയര്‍മാന്‍ എസ്.വി. രാജേന്ദ്രസിങ് ബാബു മുഖ്യാതിഥിയായിരിക്കും. രാം റെഡ്ഢി സംവിധാനം ചെയ്ത തിഥി യാണ് ഉദ്ഘാടന ചിത്രം. പ്രദര്‍ശനം നാളെ രാവിലെ 11 മുതല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയ്ക്ക് മറുപടി ആയുധക്കരുത്തിൽ; ദക്ഷിണകൊറിയയുടെ സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയായി വൻ മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ

International
  •  a month ago
No Image

യു.എസ് വിമാനങ്ങള്‍ക്ക് വ്യോമപാത വിലക്കി സ്വിറ്റ്‌സര്‍ലന്‍ഡ്; തീരുമാനം നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തി

International
  •  a month ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

National
  •  a month ago
No Image

മുഴുവൻ ഗൾഫ് രാജ്യങ്ങളിലെയും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

uae
  •  a month ago
No Image

വ്യാജ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ; സ്വർണ്ണലേലത്തിന്റെ പേരിൽ യുവാവിൽ നിന്ന് തട്ടിയത് 13.5 ലക്ഷം രൂപ

Kerala
  •  a month ago
No Image

കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി അന്തരിച്ചു

Kuwait
  •  a month ago
No Image

ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് ട്രംപ്; സുരക്ഷ' ഉറപ്പാക്കാനെന്ന് വിശദീകരണം

International
  •  a month ago
No Image

വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതി പിടിയില്‍; മീന്‍ പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു

Kerala
  •  a month ago
No Image

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ട് കോടിയുടെ അമൂല്യ ആഭരണങ്ങൾ കവർന്നു, അന്വേഷണം ഊർജിതം

Kerala
  •  a month ago
No Image

ഞങ്ങൾ ഐസും തീയും അല്ല, വെറും തീയാണ്; അഭിഷേക് ശർമ്മയെക്കുറിച്ച് മനസ്സ് തുറന്ന് സഞ്ജു സാംസൺ

Cricket
  •  a month ago