HOME
DETAILS
MAL
അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു
backup
August 25 2017 | 04:08 AM
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാ എം.പിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ മാസം ആദ്യമാണ് ഇരുവരും ഗുജറാത്തില്‍ നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ് നേതാവ് അഹമദ് പട്ടേലും ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."